Skip to main content
കൊ'ക്കാമ്പൂരില് പ്രതിരോധ മരു് വിതരണം വ'വട              ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാമരാജ് നിര്വഹിക്കുു.

വ'വടയില്‍ ഹോമിയോ വകുപ്പ് പ്രതിരോധ മരു് വിതരണം ചെയ്തു

 

       'വട കൊ'ക്കാമ്പൂരില്വയറിളക്കവും ഛര്ദ്ദിയും റിപ്പോര്‍' ചെയ്ത സാഹചര്യത്തില്ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകര്മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്ജില്ലാ മെഡിക്കല്ഓഫീസര്ഡോ. എം എന്വിജയാംബികയുടെ നേത്യത്വത്തില്ഹോമ#ിയോപ്പതി പ്രതിരോധ മരു് വിതരണം നടത്തിനിലവിലെ സാഹചര്യത്തില്‍ 24 മണിക്കുര്പ്രവര്ത്തിക്കു ഏഴു ഡോക്ടര്മാര്അടങ്ങു 15 അംഗ മെഡിക്കല്സംഘം രോഗികളെ ഭവന സന്ദര്ശനം നടത്തി, വീടുകള്തോറും രോഗ പ്രതിരോധ മരു് വിതരണവും ബോധവത്കരണവും നടത്തി. പ്രതിരോധ മരു് വിതരണം 'വട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാമരാജ് നിര്വഹിച്ചുവാര്ഡ് അംഗം മുരുകന്സഡിഹിതനായിരുുകഴിഞ്ഞ നാലുദിവസമായി 24 മണിക്കുറും കൊ'ക്കാമ്പൂരില്പ്രതേ്യക പി സൗകര്യം പ്രവര്ത്തിച്ചുവരികയാണ്. ഡോ. പി അനീഷ്, ഡോ. അനൂപ് ജോസ്, ഡോ. വി പി ജിഷ്ണു, ഡോ. പി എമില്‍, ഡോ. പ്രേംകുമാര്‍, ഡോ. സ്രീകുമാര്‍, ഡോ. ഷാജു എിവര്ക്യാമ്പില്പങ്കെടുത്തു.

date