Skip to main content
ദുര്ബ്ബല വിഭാഗക്കാര്ക്കായി ഗ്രാമസ്വരാജ് അഭിയാന് പദ്ധതി സൗജന്യ സഹായ ക്യാമ്പ്  കല്ലാര് പി എച്ച് എസി ഹാളില് 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് മുരുകേശന് നിര്വഹിക്കുു.

ഗ്രാമസ്വരാജ് അഭിയാന്‍ ദുര്‍ബ്ബല വിഭാഗക്കാര്‍ക്കുള്ള സൗജന്യ സഹായ ക്യാമ്പ് കല്ലാറില്‍ നടു

 

 

    ദുര്ബ്ബല വിഭാഗക്കാര്ക്കായി ഗ്രാമസ്വരാജ് അഭിയാന്പദ്ധതി പ്രകാരം വില്ലേജ് അടിസ്ഥാനത്തില്നടത്തി വരു സൗജന്യ സഹായ ക്യാമ്പ്  പള്ളിവാസല്വില്ലേജിനു കീഴിലെ കല്ലാര്പി എച്ച് എസി ഹാളില്വെച്ച്  നടു. സൗജന്യ സഹായ ക്യാമ്പിന്റെ ഉദ്ഘാടനം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്മുരുകേശന്നിര്വഹിച്ചു.പിാേക്ക വിഭാഗക്കാരുടെ ജീവിത നിലാവരം മെച്ചപ്പെടുത്തുതിനാണ് ജില്ലയിലെ ' വില്ലേജുകളില്ക്യാമ്പ് നടത്തുത്. മെയ് അഞ്ചുവരെ വിവിധ ഇടങ്ങളില്ഇത്തരത്തില്ക്യാമ്പുകള്നടത്തും.കല്ലാര്പി എച്ച് സി ഹാളില്നട സൗജന്യ സഹായ ക്യാമ്പിന്റെ ഭാഗമായി കേന്ദ്രസര്ക്കാര്പദ്ധതിയായ പി എം വൈ യില്ഉള്പ്പെടുത്തി നിര്മ്മിച്ച വീടിന്റെ താക്കോല്ദാനവും നടു.പള്ളിവാസല്വില്ലേജില്ഉള്പ്പെടു ദുര്ബ്ബല വിഭാഗക്കാര്ക്കായി മെയ് രണ്ടിനാണ് അടുത്ത ക്യാമ്പ് നടത്തുത്. പള്ളിവാസല്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്വെച്ച് നടത്തു പരിപാടിയില്സൗജന്യ ഗ്യസ് കണക്ഷന്‍,സൗജന്യ ആരോഗ്യ ഇന്ഷുറന്സ് ,ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്ക്കായി ഉപഭോക്താക്കള്ക്ക് നേരി' അപേക്ഷ സമര്പ്പിക്കാനും അവസരമുണ്ടാകും.കല്ലാര്പി എച്ച് സി ഹാളില്നട പരിപാടിയില്‍ 'ോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്സി കെ പ്രസാദ് ,പള്ളിവാസല്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണന്‍, പള്ളിവാസല്ഗ്രാമപഞ്ചായത്ത് മെമ്പര്മാര്‍, അടിമാലി 'ോക്ക് ഡവലപ്പ്മെന്റ് ഓഫീസര്പ്രവീ വാസു തുടങ്ങിയവര്പങ്കെടുത്തു.

date