Post Category
കേസരി സ്മാരക ട്രസ്റ്റ് ഡിജിറ്റല്‍ ലൈബ്രറിക്ക് അഞ്ചു ലക്ഷം
കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഡിജിറ്റല്‍ ലൈബ്രറി നവീകരിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷം (2018 -19) 5,00,000 രൂപ ധനസഹായം അനുവദിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.1671/18
date
- Log in to post comments