Skip to main content

സ്‌കോള്‍ കേരള : മത്സരവിജയികള്‍

    സ്‌കോള്‍ -കേരള ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം, ഉപന്യാസ രചന എന്നീ ഇനങ്ങളില്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരവിജയികളെ പ്രഖ്യാപിച്ചു.  പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം -അബൂബക്കര്‍ സിദ്ദിഖ് (കാസര്‍കോഡ്), രണ്ടാം സ്ഥാനം ആയിഷ സുഹൈല്‍ (മലപ്പുറം), ഉപന്യാസ രചന മത്സരം ഒന്നാം സ്ഥാനം -മീന ഇ.വി (തൃശൂര്‍), രണ്ടാം സ്ഥാനം -ആഷ്‌സില്‍ പി.എല്‍ (ആലപ്പുഴ) പോസ്റ്റര്‍ നിര്‍മ്മാണം-ഒന്നാം സ്ഥാനം-ഡോണ്‍ ബോസ്‌കോ ടി.ജെ (ആലപ്പുഴ), രണ്ടം സ്ഥാനം -അബ്ദുള്‍ കലാം (കാസര്‍കോഡ്) എന്നിവര്‍ അര്‍ഹരായി.  വിജയികള്‍ക്കുളള സമ്മാനങ്ങള്‍ സ്‌കോള്‍ കേരള സംഘടിപ്പിക്കുന്ന അനുമോദന യോഗത്തില്‍ വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1674/18

date