Post Category
യാത്രയയപ്പ് നല്‍കി
ചരക്ക് സേവന നികുതി തിരൂര്‍ ഓഫീസില്‍ നിന്നും വിരമിച്ച ക്ലര്‍ക്ക് ഐ. വാസുദേവന് യാത്രയയപ്പ് നല്‍കി. ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസി. കമ്മീഷണര്‍ കെ. മാലതി ആധ്യക്ഷം വഹിച്ചു. അസി. കമ്മീഷണര്‍ കെ. അബ്ദുല്‍ ലത്തീഫ്, മാനേജര്‍ മുഹമ്മദലി പോത്തുകാടന്‍ ഓഫീസര്‍മാരായ കെ.പി വേലായുധന്‍, എന്‍. ഹരികുമാര്‍, സി. ഉമ്മര്‍, ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. ശ്യാംകൃഷ്ണന്‍, നാരായണന്‍, കെ. വിജയകുമാര്‍, പി.എന്‍ നിലൂഫര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments