Skip to main content

മാലിന്യ മുക്ത ചാലിയാര്‍

 

    മാലിന്യ മുക്ത ചാലിയാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ മെയ് നാലിന് വൈകീട്ട് 4.30 ന് യോഗം ചേരും.

date