Skip to main content

ഗതാഗതം നിരോധിച്ചു.

 

    പരപ്പനങ്ങാടി - അരീക്കോട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം ഇന്ന് മുതല്‍ (മെയ് മൂന്ന്) നിരോധിച്ചു.  അരീക്കോട് നിന്നും കൊണ്ടോട്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആലിന്‍ചുവട് - നീറാട്- പാണ്ടിക്കാട് വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏക്കാപറമ്പ് - ഒഴുകൂര്‍ - മൊറയൂര്‍ വഴിയും പോകണം. 

date