Skip to main content

ബീമാ മിത്രയെ തിരഞ്ഞെടുക്കുു

    കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ പരിധിയില്‍ വരു ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ബീമാ മിത്രയെ വീതം തിരഞ്ഞെടുക്കുു. ഹയര്‍സെക്കണ്ടറി, തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. കമ്പ്യൂ'ര്‍ പരിജ്ഞാനമുണ്ടായിരിക്കണം. നിയമന മാനദണ്ഡങ്ങള്‍ ജില്ലാ മിഷന്‍ ഓഫീസിലും അതത് സി.ഡി.എസ് ഓഫീസുകളിലും കുടുംബശ്രീ വെബ്‌സൈറ്റിലും (ംംം.സൗറൗായമവെൃലല.ീൃഴ) പ്രദര്‍ശിപ്പിച്ചി'ുണ്ട് .അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 10. ഫോ 04862 232223.

date