Skip to main content

സര്‍'ിഫിക്കറ്റ് പ്രോഗ്രാം

    സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കു എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ  ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കട്രോള്‍ സര്‍'ിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കു അവസാന  തീയതി മെയ് അഞ്ച്. വിവരങ്ങള്‍ക്ക്  ംംം.ൃെര.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം, ഫോ 9048110031.   
 

date