Skip to main content

ഡ്രൈവര്‍; പ്രായോഗിക പരീക്ഷ

ജില്ലയില്‍ എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്-2(എച്ച് ഡി വി, വിമുക്ത ഭട•ാര്‍ മാത്രം, കാറ്റഗറി നമ്പര്‍ 327/19) തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രയോഗിക പരീക്ഷ ഫെബ്രുവരി എട്ട്, ഒന്‍പത് തീയതികളില്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് രാവിലെ ആറു മുതല്‍ നടക്കും.
(പി.ആര്‍.കെ നമ്പര്‍.355/2021)

 

date