Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം നാളെ(ഫെബ്രുവരി 5)

ചടയമംഗലം ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ (ഫെബ്രുവരി 5) രാവിലെ 11 ന് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2448855 നമ്പരില്‍ ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍.358/2021)

date