Post Category
ലേലം ചെയ്യും
കാസര്‍കോട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കളിസ്ഥലനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിഴുത് മാറ്റിയ 30 തടി-വിറക് ഈ മാസം 18 ന് 11 മണിക്ക് കോളേജില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം ലേല സമയത്തിന് മുന്‍പ് കോളേജ് ഓഫീസില്‍ 634/ രൂപ നിരത ദ്രവ്യം അടച്ച് രസീത് വാങ്ങണം.
ലേല സാധനങ്ങളുടെ നിലവിലുള്ള സ്ഥിതി എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം നാല് മണി വരെ കോളേജില്‍ വന്നു കണ്ട് മനസ്സിലാക്കാം.
date
- Log in to post comments