Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്

    സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് മെയ് ഒമ്പതിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.  ജില്ലയില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കും.

date