Skip to main content

ഗതാഗതം മുടങ്ങും

    നാരോക്കാവ് - തണ്ണിക്കടവ് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് എട്ട് മുതല്‍ ഗതാഗതം നിരോധിച്ചു.  തണ്ണിക്കടവ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുണ്ടപ്പൊട്ടി - പാതിരിപ്പാറ വഴി പോകണം

date