Post Category
ഗസ്റ്റ് ലെക്ചര്‍ ഒഴിവ്
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ്, മലയാളം വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 16ന് രാവിലെ 10ന് കൂടിക്കാഴ്ചയക്ക് കോളേജില്‍ എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജിയുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2582800.
date
- Log in to post comments