Skip to main content

വാഹനം വാടകക്ക്

    അരീക്കോട് അഡീഷണല്‍  ഐ.സി.ഡി.എസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീപ്പ് / കാര്‍ വാടകക്ക് ആവശ്യമുണ്ട്.  താല്‍പര്യമുള്ള വാഹന ഉടമകള്‍ മെയ് 16ന് വൈകുന്നേരം നാലിനകം അപേക്ഷ നല്‍കണം.  ഫോണ്‍  0483 2757275, 8281999257.

 

date