Post Category
പാലക്കുളത്തും പോത്തുകല്ലിലും ഉപതെരഞ്ഞെടുപ്പ് 31ന്
മഞ്ചേരി നഗരസഭയിലെ പാലക്കുളം (പട്ടികജാതി) വാര്‍ഡിലും പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡിലും മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിങ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 14. സൂക്ഷ്മ പരിശോധന മെയ് 15ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി മെയ് 17. വോട്ടണ്ണെല്‍ ജൂണ്‍ ഒന്ന്.
date
- Log in to post comments