Skip to main content

ഉപതിരഞ്ഞെടുപ്പ് : സ്വയം സഹായ സംഘങ്ങളും സന്നദ്ധ സംഘടനകളും റിപ്പോർട്ട് നൽകണം

ആലപ്പുഴ: ഒന്നിടവിട്ട ദിനങ്ങളിൽ സ്വയം സഹായ സംഘങ്ങളും സന്നദ്ധ സംഘടനകളും തങ്ങളുടെ ആലപ്പുഴ ജില്ലയിലെ പ്രവർത്തനത്തെപ്പറ്റിയുള്ള റിപ്പോർട്ട് ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതുവരെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാകളക്ടർക്കു നൽകണം.

(പി.എൻ.എ 956/ 2018)

date