Post Category
കേന്ദ്ര നിരീക്ഷകരെ നിയമിച്ചു
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള പൊതു- ചെലവ് നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച് ഉത്തരവായി. 2009 ബാച്ച് ഛത്തീസ്ഗഡ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ.ഡി. കുഞ്ജനാണ് പൊതുനിരീക്ഷകൻ. ഇദ്ദേഹം ഈ മാസം 10ന് ചെങ്ങന്നൂരിലെത്തും. ആദായനികുതി വകുപ്പിലെ ഐ.ആർ.എസ്.ഉദ്യോഗസ്ഥനായ ഗൗരവ് അശ്വതിയാണ് ചെലവ് നിരീക്ഷകൻ. ഇദ്ദേഹം 14ന് മണ്ഡലത്തിലെത്തി ചുമതലയേൽക്കും.
(പി.എൻ.എ 957/ 2018)
date
- Log in to post comments