Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മസ്റ്ററിംഗ് നടത്തിയിട്ടുള്ളവര്‍ ഫെബ്രുവരി 27 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0474-2799845.
(പി.ആര്‍.കെ നമ്പര്‍.346/2021)
date
- Log in to post comments