Skip to main content

ബോധവത്കരണ പരിപാടി, പരാതി പരിഹാര അദാലത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് ഭക്ഷ്യഭദ്രത നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഫെബ്രുവരി 12 ന് ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള സമ്പര്‍ക്ക പരിപാടിയും നടത്തും. പരാതി സ്വീകരിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
(പി.ആര്‍.കെ നമ്പര്‍.348/2021)

 

date