Post Category
കമ്പ്യൂട്ടര്‍ കോഴ്‌സ്
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ എല്‍ ബി എസ് സെന്ററില്‍ ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത - എസ് എസ് എല്‍ സി. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.350/2021)
date
- Log in to post comments