Post Category
അഭിമുഖം 15 ന്
ഐ എച്ച് ആര്‍ ഡി യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ (ഓപ്പണ്‍ കാറ്റഗറി) നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 15 ന് രാവിലെ 10 ന് നടക്കും. യോഗ്യത ബി ടെക് ഫസ്റ്റ് ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 9447488348.
(പി.ആര്‍.കെ നമ്പര്‍.351/2021)
date
- Log in to post comments