Post Category
കോവിഡ് വാക്സിന്‍ 18200 പേര്‍ക്ക് നല്‍കി
ജില്ലയില്‍ ഇതുവരെ 18200 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 10) 458 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-225, ബെന്‍സിഗര്‍ ആശുപത്രി-77, ജില്ലാ ആയൂര്‍വേദ ആശുപത്രി-80, ഹോളിക്രോസ് ആശുപത്രി-37, ശങ്കേഴ്‌സ് ആശുപത്രി-39.
(പി.ആര്‍.കെ നമ്പര്‍.356/2021)
date
- Log in to post comments