Skip to main content

വിനോദസഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കി പാഞ്ചാലിമേട് ഉദ്ഘാടനം നാളെ (മെയ് 7)

     പുതിയ രൂപവും ഭംഗിയും കൈവരിച്ച് സഞ്ചാരികളെ വരവേല്ക്കാനൊരുങ്ങി പാഞ്ചാലിമേട് വിനോദസഞ്ചാരകേന്ദ്രം. പച്ചപ്പ് നിറഞ്ഞ മൊ'ക്കുുകളും അടിവാരവും ദൂരക്കാഴ്ചയും ശീതക്കാറ്റിന്റെ കുളിര്‍മയും ആസ്വദിക്കുവാന്‍ ഇവിടെയെത്തുവരെ സ്വീകരിക്കുവാന്‍ മികച്ച പ്രവേശനകവാടം,  നടപ്പാത, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍'ര്‍, കോഫിഷോപ്പ്, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ തുടങ്ങിയവ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്.  പൂര്‍ത്തീകരിച്ച ആദ്യഘ' പദ്ധതികളുടെ ഉദ്ഘാടനം 7ന് രാവിലെ 11.30 ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എം.പി മുഖ്യാതിഥിയാകു യോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ജി.ആര്‍.ഗോകുല്‍ റിപ്പോര്‍'വതരിപ്പിക്കും.
അഴുത 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോ'ം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്, 'ോക്ക്പഞ്ചായത്തംഗം സന്ധ്യാമോള്‍ സുബാഷ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്യാമള മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.റ്റി.പി.സി സെക്ര'റി ജയന്‍.പി.വിജയന്‍ സ്വാഗതവും ടൂറിസം  ഇടുക്കി ഡെപ്യൂ'ി ഡയറക്ടര്‍ കെ.എസ്.ഷൈന്‍ നന്ദിയും പറയും.
ടൂറിസം വകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ച പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘ' നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ.എസ് ബിജിമോള്‍ എം.എല്‍എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായാണ് വളരെ പെ'െ് പൂര്‍ത്തീകരിച്ചത്.
     പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കു പാഞ്ചാലിമേ'ില്‍ നിാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വീദൂരകാഴ്ചയും ദൃശ്യമാണ്. വിനോദസഞ്ചാരകേന്ദ്രമെതിനു പുറമെ ശബരിമല പൊമ്പലമേ'ില്‍ തെളിയു മകരവിളക്ക് പാഞ്ചാലിമേ'ില്‍ നിും കാണാം.  മകരവിളക്ക് ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരു സ്ഥലമെ പവിത്രതയും പാഞ്ചാലിമേടിനുണ്ട്. ഒരു കുില്‍ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും ഇവിടെയുണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചിരുുവെ ഐതിഹ്യവുമുളള പാഞ്ചാലിമേ'ിലെത്തുവരെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമു'ിച്ചിരുു. ഇതിനൊരു ശാശ്വതപരിഹാരമാണ് ടൂറിസം വകുപ്പ് സജ്ജീകരിച്ചുവരുത്. സാഹസികയാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാല്‍ അത്തരത്തിലുളള സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളളവ അടുത്ത ഘ'ത്തില്‍ നടപ്പാക്കും.  കോ'യം-കുമളി റോഡില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വളഞ്ഞാംകാനത്തുനിും വലത്തോ'ുളള റോഡില്‍ ഏകദേശം നാലു കിലോമീറ്റര്‍ മാറി സ്ഥിചെയ്യു ഈ വിനോദസഞ്ചാരകേന്ദ്രം കൂടുതല്‍ മികച്ചതാക്കുവാനുളള പ്രവര്‍ത്തനത്തിലാണ് ടൂറിസം വകുപ്പ്.

date