ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്റ്ര്‍ നിര്‍മ്മാണോദ്ഘാടനം 7ന്
ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്റ്ര്‍
നിര്‍മ്മാണോദ്ഘാടനം 7ന്
ഏലപ്പാറ വാഗമ പ്രദേശങ്ങളിലെത്തു വിനോദസഞ്ചാരികള്‍ക്ക് പ്രയോജനമേകി ടൂറിസം വകുപ്പ് നിര്‍മ്മിക്കു ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്റ്‌റിന്റെ നിര്‍മ്മാണോദ്ഘാടനം 7ന് ഒരുമണിക്ക് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഇടുക്കി എം.പി അഡ്വ. ജോയിസ് ജോര്‍ജ് മുഖ്യാതിഥിയാകും. ഏലപ്പാറ ടൗണില്‍ ചേരു ഉദ്ഘാടന യോഗത്തിന് പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ജി.ആര്‍.ഗോകുല്‍ ഐ.എ.എസ് റിപ്പോര്‍'വതരിപ്പിക്കും.
അഴുത 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ്, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോ'ം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ജില്ലാപഞ്ചായത്തംഗം സിറിയക് തോമസ്, 'ോക്ക്പഞ്ചായത്തംഗം ജയമോഹന്‍ദാസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.റ്റി.പി.സി സെക്ര'റി ജയന്‍.പി.വിജയന്‍ സ്വാഗതവും ടൂറിസം ഇടുക്കി ഡെപ്യൂ'ി ഡയറക്ടര്‍ കെ.എസ്.ഷൈന്‍ നന്ദിയും പറയും.
ഏലപ്പാറയില്‍ നിും വാഗമണ്ണിലേയ്ക്കുളള റോഡിന്റെ അരികുചേര്‍് മനോഹരമായ തേയിലത്തോ'ത്തിന്റെ പശ്ചാത്തലത്തിലാണ് ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്റ്ര്‍ നിര്‍മ്മിക്കുത്. 97.6 ലക്ഷം രൂപ എസ്റ്റിമേറ്റുളള പദ്ധതിപ്രകാരം നിര്‍മ്മിക്കു കെ'ിടത്തില്‍ റെസ്റ്റോറന്റ്, ടോയ്‌ലറ്റ് 'ോക്ക്, ചെക്ക്ഡാം, റോഡ്, ചുറ്റുമതില്‍ എിവയാണ് ടൂറിസം വകുപ്പ് ഉള്‍ക്കൊളളിക്കുത്. പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായ ഏലപ്പാറ- വാഗമ കേന്ദ്രങ്ങളിലെത്തു വിനോദസഞ്ചാരികള്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുതോടെ ഈ അമിനിറ്റി സെന്റ്ര്‍ ഏറെ പ്രയോജനപ്രദമാകുമെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ് പറഞ്ഞു.
- Log in to post comments