Skip to main content

സ്‌കോള്‍ കേരള; ഡി സി എ കോഴ്‌സ്

സ്‌കോള്‍ കേരള മുഖേന ഗവണ്‍മെന്റ്/എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് ആറാം ബാച്ച് പ്രവേശനത്തിന് ഫെബ്രുവരി 27 വരെയും 60 രൂപ പിഴയോടെ മാര്‍ച്ച് ആറുവരെയും രജിസ്റ്റര്‍ ചെയ്യാം.
(പി.ആര്‍.കെ നമ്പര്‍.436/2021)

 

date