Skip to main content

സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്ത് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയത് - 4,63000 രൂപ

അട്ടപ്പാടിയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഉച്ചയ്ക്ക് 12 വരെ വിവിധ ധനസഹായങ്ങളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 29 പേര്‍ക്ക് 4,63000 രൂപയുടെ സഹായം അനുവദിച്ചു. ചികിത്സസഹായത്തിനുള്ള അപേക്ഷകളാണ് കൂടുതലായി ലഭിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള അപേക്ഷകളാണ് പരിഗണിച്ചു വരുന്നത്. ഉച്ചയ്ക്ക് 12 വരെ വിവിധ വകുപ്പുകളിലായി  ആകെ  719 അപേക്ഷകളാണ് നേരിട്ട് ലഭിച്ചിട്ടുള്ളത്.
 

date