Skip to main content

പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി

 

പി.എസ്.സി.യുടെ പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചുള്ള വിവിധ തസ്തികകള്‍ക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ ഫെബ്രുവരി 20 നും 25 നും നടക്കുന്ന ഒന്നാം-രണ്ടാംഘട്ട പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. യഥാക്രമം മാര്‍ച്ച് ആറിനും 13 നും നടക്കുന്ന മൂന്നാം, നാലാം ഘട്ടം പരീക്ഷകളുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഫെബ്രുവരി 12 മുതല്‍ ലഭ്യമാകും.

date