Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മണപ്പുള്ളി ഭഗവതി ദേവസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ്, ഹൗസ് ഫെഡ് കോംപ്ലക്‌സ് എരഞ്ഞിപ്പാലം പി. ഓ.673006.കോഴിക്കോട് വിലാസത്തില്‍ ഫെബ്രുവരി 23നകം അപേക്ഷ നല്‍കണം. ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും.

date