Skip to main content

എം.എസ്.സി. ജോഗ്രഫി സീറ്റൊഴിവ്

 

തോലന്നൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയതായി അനുവദിച്ച എം.എസ്.സി. ജോഗ്രഫി കോഴ്‌സില്‍ സ്‌പോര്‍ട്‌സ്, പട്ടികവര്‍ഗം വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ വീതം ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 2 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 9895942511, 9400732854.

date