Post Category
പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ
പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ
എറണാകുളം: ജില്ലയിലെ ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിൽ ലഭിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ. വടക്കൻ പറവൂർ നഗരസഭയുമായി ബന്ധപ്പെട്ട പരാതിയിലണ് മന്ത്രി അന്വേഷണം ആവശ്യപ്പെട്ടത്.
അനധികൃത നിർമാണത്തിന് ഒത്താശ നൽകി, പെർമിറ്റ് അനുവദിച്ചു എന്നിവ ചൂണ്ടിക്കാട്ടി നൽകിയ പരാതിയാണ് മന്ത്രി വിജിലൻസിന് കൈമാറിയത്.
date
- Log in to post comments