Post Category
സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രിയുടെ യോഗം മെയ് 17ന്
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനാ പ്രതിനിധികളുടെ യോഗം മെയ് 17 ന് രാവിലെ 10.30 ന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരും.
പി.എന്‍.എക്‌സ്.1724/18
date
- Log in to post comments