Skip to main content

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡി സി എ, വേഡ്‌പ്രൊസസിങ്, ഡി ടി പി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടിങ്ങ്, എം എസ് ഓഫീസ് എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കുംഅപേക്ഷാ ഫോറവും വിശദ വിവരങ്ങളും സി ഡിറ്റ് പഠനകേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശം, മേലെ ചൊവ്വ എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍:0497 2729877.

date