Skip to main content

പദ്ധതി പുരോഗതി അവലോകന യോഗം

കാക്കനാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി അവലോകനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നവംബര്‍ 20 രാവിലെ 10 ന് ജില്ല ആസൂത്രണ സമിതി ഹാളില്‍ നടക്കും. 

date