എല്‍ പി ജി വിതരണക്കൂലി പുതുക്കാന്‍ ധാരണ
ജില്ലയിലെ പാചക വാതക ഏജന്‍സികളുടെ വിതരണക്കൂലി പുതുക്കി നിശ്ചയിക്കുവാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി ജി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ യോഗത്തില്‍ ധാരണയായി. പുതുക്കിയ നിരക്ക് ജില്ലാകലക്ടര്‍, ആര്‍ ടി ഒ എിവരുമായി കൂടിയലോചിച്ചശേഷം അറിയിക്കുമെ് അദ്ദേഹം വ്യക്തമാക്കി. പുതിയ നിരക്ക് നിശ്ചയിക്കുിനു മുാേടിയായി മുന്‍കാലങ്ങളിലെ കൂലി വര്‍ദ്ധനയും മറ്റു ജില്ലകളിലെ നിരക്കുകളും പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. 5 മുതല്‍ 12 വരെ കിലോമീറ്ററുകള്‍ക്ക് 50 രൂപയും 12 കിലോമീറ്ററിനു മുകളിലേക്ക് 70 രൂപയുമാക്കി വിതരണക്കൂലി ക്രമീകരിക്കണമെും മറ്റു ജില്ലകളെ അപേക്ഷിച്ച് മലയോര ജില്ലയെ പരിഗണനകൂടി ഇടുക്കിക്ക് നല്‍കണമെും ജില്ലാ എല്‍ പി ജി ഡിസ്ട്രിബ്യൂ'േഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെ'ു.
നിലവിലെ ഇന്ധന വിലയ്ക്ക് ആനുപാതികമായി പുതിയ വിതരണ നിരക്ക് പുനര്‍ക്രമീകരിക്കുമെും ഗുണഭോക്താക്കള്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ പുതിയ വിതരണക്കൂലി നിശ്ചയിക്കുമെും എ.ഡി.എം യോഗത്തില്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി എ കോയാന്‍, ഗുണഭോക്താക്കളുടെ സംഘടന പ്രതിനിധികള്‍, എല്‍ പി ജി ജില്ലാ ഡിസ്ട്രിബ്യൂ'േഴ്‌സ് പ്രതിനിധികള്‍ എിവര്‍ പങ്കെടുത്തു.
- Log in to post comments