തൊഴിലുറപ്പിനിടയില്‍ അനുമോദനം വ്യത്യസ്തമാകുു അടിമാലി പഞ്ചായത്തിലെ ഈ തൊഴിലുറപ്പ് തൊഴിലാളികള്‍
എസ് എസ് എല്‍ സി പരീക്ഷയില്‍ ഉത വിജയം നേടു വിദ്യാര്‍ത്തികള്‍ക്ക് ആര്‍ഭാടമായ അനുമോദന ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം സംഘടിപ്പുക്കു പതിവ് രീതികള്‍ നിു വ്യത്യസ്തമാകുകയാണ് അടിമാലി ഗ്രാമപഞ്ചായത്തിനു കീഴിലെ പതിനാറാം വാര്‍ഡിലെ തൊഴിലുറപ്പ് അംഗങ്ങള്‍. എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കിയ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ വിദ്യാഭ്യാസത്തിനായി തൊഴിലുറപ്പ് അംഗങ്ങള്‍ സമാഹരിച്ച ചെറിയ തുക വിദ്യാര്‍ത്ഥിനിയുടെ മാതാവിന് കൈമാറിയാണ് പുതുമയുള്ള അനുമോദന ചടങ്ങ് ഇവര്‍ സംഘടിപ്പിച്ചത്. തൊഴിലുറപ്പ് യൂണിറ്റിലെ മേറ്റും തൊഴിലാളിയുമായ സിനി രാജേഷിന്റെ മകള്‍ അശ്വതി രാജേഷിന്റെ പത്താം ക്ലാസിലെ മിു വിജയമാണ് പതിനഞ്ചോളം വരു തൊഴിലുറപ്പ് വനിതകളെ വ്യത്യസ്തയാര്‍ അനുമോദന ചടങ്ങ് സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
രാപകല്‍ വ്യത്യാസമില്ലാതെ മകളുടെ വിദ്യാഭ്യാസത്തിനും നല്ലഭാവിക്കുമായി അധ്വാനിക്കു സിനിയുടെ ആത്മാര്‍ത്ഥതക്കും അശ്വതിയുടെ കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമൊേണം വിദ്യാര്‍ത്ഥിനിയുടെ തുടര്‍വിദ്യാഭ്യാസത്തിനായി തൊഴിലുറപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക പഞ്ചായത്തംഗം തമ്പിജോര്‍ജ്ജ് സിനിക്ക് കൈമാറി. അശ്വതിയുടെ മികച്ച വിജയം തൊഴിലുറപ്പ് യൂണിറ്റിനാകെ അഭിമാനം നല്‍കുതാണ്. കൂടെ പണിയെടുക്കുവര്‍ അപ്രതീക്ഷിതമായാണ് പറമ്പില്‍ ഇത്തരമൊരാഘോഷം സംഘടിപ്പിച്ചതെും മകളുടെ വിജയത്തിലും കൂടെയുള്ളവരുടെ പിന്തുണയിലും അതിയായ സന്തോഷമുണ്ടെും സിനി പറഞ്ഞു.
പഠിക്കാനുള്ള മനസ്സാണ് സാഹചര്യങ്ങളെക്കാള്‍ വലുതെ് പറഞ്ഞ് തൊഴിലുറപ്പിടത്തില്‍ ത െഅനുമോദന യോഗം ചേര്‍് വിദ്യാര്‍ത്ഥിനിക്കും മാതാവിനും പാരിതോഷികം നല്‍കാനായതിന്റെ ചാരുതാര്‍ത്ഥ്യത്തിലാണ് ഈ വനിതകളും.
- Log in to post comments