Skip to main content

വാഹനം വാടകയ്ക്ക്

ആലപ്പുഴ: സാമൂഹ്യനീതി ഓഫീസിൽ 2018 ജൂൺ ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ഓഫീസ് ആവശ്യത്തിനായി ടാക്‌സി പെർമിറ്റുള്ള കാർ /ജീപ്പ് വാടകയ്ക്ക് നൽകാൻ സന്നദ്ധരായ സ്വന്തമായി വാഹനമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്രവെച്ച് ടെണ്ടർ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറഞ്ഞ പഴക്കമുള്ള വാഹന ഉടമകളിൽ നിന്നും ലഭിക്കുന്ന ടെണ്ടറുകളാണ് പരിഗണിക്കുന്നത്. മെയ് 21 ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് രണ്ടിന് തുറക്കും.  കൂടുതൽ വിവരത്തിന് ഫോൺ -0477 2253870.

(പി.എൻ.എ 988/ 2018)

 

date