Skip to main content

രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി

ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 150 ആരോഗ്യപ്രവർത്തകർക്ക് 6 കേന്ദ്രങ്ങളിലായി  രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 24ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ 5കേന്ദ്രങ്ങളിലായി  കോവിഡ് മുന്നണിപോരാളികളായ 258 ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .

date