Skip to main content

യു.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

 

ഫെബ്രുവരി 24ന് നടന്ന യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  54,206 പേര്‍ പരീക്ഷയെഴുതിയതില്‍ 4,364 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.  ഇതില്‍ 818 വിദ്യാര്‍ത്ഥികളെ പ്രതിഭാധനരായി തെരഞ്ഞെടുത്തു. www.keralapareekshabhavan.in ല്‍ ഫലം ലഭിക്കും.

പി.എന്‍.എക്‌സ്.1769/18

 

date