Skip to main content

സംസ്ഥാന യുവജന കമ്മീഷന്‍ സദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുു

    കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജുകളിലും കോളനികളിലും മദ്യം, മയക്കുമരു് ദുരുപയോഗം, റാഗിംഗ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എിവക്കെതിരെയും റോഡുസുരക്ഷ, മാനസികാരോഗ്യം എിവയെ സംബന്ധിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുതിന് സദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുതിനും പരിസ്ഥിതി സംരക്ഷണം, കൃഷി എിവയ്ക്കുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എിവക്കുമായി സദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുതിനും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ അപേക്ഷകര്‍ക്ക് മെയ് 17ന് കോഴിക്കോട് പി.ഡ'്യൂ.ഡി ഗസ്റ്റ്ഹൗസ് കോഫറന്‍സ് ഹാളിലും ഇടുക്കി, കോ'യം, എറണാകുളം, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി 18ന് എറണാകുളം ഗസ്റ്റ്ഹൗസ് കോഫറന്‍സ് ഹാളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതി', ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ക്കായി 21ന് കൊല്ലം ഗവമെന്റ് ഗസ്റ്റ്ഹൗസ് കോഫറന്‍സ് ഹാളിലും രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു.
സദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കുതിനുള്ള യോഗ്യത പ്ലസ്ടുവും പ്രായപരിധി 18-40 വയസ്സുമാണ്. ബന്ധപ്പെ' മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോറം കമ്മീഷന്റെ ംംം.സ്യെര.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ നിും ഡൗലോഡ് ചെയ്യാം. യോഗ്യത തെളിയിക്കു സര്‍'ിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും രണ്ട് ഫോ'ോയും സഹിതം ഇന്റര്‍വ്യൂവിന് നേരി'് ഹാജരാകണമെ് കമ്മീഷന്‍ സെക്ര'റി അറിയിച്ചു.

date