Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

 

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 071/17)  തസ്തികയിലെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന മെയ് 17 മുതല്‍ മെയ് 30 വരെ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍  നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ബിരുദ യോഗ്യത ആര്‍ജ്ജിട്ടില്ലെന്ന് തെളിയിക്കുന്ന സമ്മതപത്രം എന്നിവ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത ശേഷം പ്രസ്തുത അസ്സല്‍ പ്രമാണങ്ങള്‍ സഹിതം  രാവിലെ എട്ടിന് എത്തണം.

                                                 (കെ.ഐ.ഒ.പി.ആര്‍-902/18)

date