Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: വരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ഇന്ന്

 

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ വരണാധികാരികള്‍,  ഉപവരണാധികാരികള്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരുടെ യോഗം ഇന്ന് (ഫെബ്രുവരി 28 ) ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍  മൃണ്‍മയി ജോഷി ശശാങ്ക്  അറിയിച്ചു.  

date