Post Category
സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം: തീയ്യതി മാറ്റി
മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരിശീലനത്തിന് മാറ്റമില്ല.
date
- Log in to post comments