Post Category
ടെലിവിഷന്‍ ജേണലിസം കോഴ്സ്
കെല്‍ട്രോണിന്റെ കോഴിക്കോട് കേന്ദ്രത്തില്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ksg.keltron.in വെബ്സൈറ്റിലും 8137969292, 6238840883 നമ്പരുകളിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.582/2021)
date
- Log in to post comments