Post Category
ദര്‍ഘാസ് ക്ഷണിച്ചു
വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് യു.പി.എസ്. ബാറ്ററി വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04935 257321.
date
- Log in to post comments