Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: 2018-ലെ ട്രോള്‍ നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി ജൂണ്‍ 14 അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള കാലയളവിലേയ്ക്ക് മൂന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള ബോട്ടുടമകളില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 26-ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, വെപ്പിനില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 - 2502768.

date