Skip to main content

തീയതി ദീർഘിപ്പിച്ചു

 

അഖിലേന്ത്യാ അപ്രൻ്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് രണ്ടാം ഘട്ട പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി മാർച്ച് എട്ട് വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് കോട്ടയം ആർ.ഐ സെൻ്ററുമായി ബന്ധപ്പെടണം. ഫോൺ 0481 2561803

date