Post Category
ആലപ്പുഴ ജില്ലയിൽ 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 150പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.283പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76533പേർ രോഗ മുക്തരായി.2964പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments