Post Category
ഗതാഗതം നിരോധിച്ചു
പത്തനാപുരം - മൂര്‍ക്കനാട് -എടവണ്ണ റോഡില്‍ തെരട്ടമ്മല്‍ മുതല്‍ പാലോത്ത് വരെ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 15 മുതല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പാലോത്ത് -തെഞ്ചീരി -മൈത്ര പാലം വഴി പോകണം.
date
- Log in to post comments